മുതല്‍മുടക്കൊന്നും കൂടാതെ മാസം മുപ്പതിനായിരം രൂപക്ക് മേലെ വീട്ടിലിരുന്ന് സമ്പാദിക്കാവുന്ന ഏറ്റവും വിശ്വസനീയവും, ഞങ്ങള്‍ നൂറിലധികംപേര്‍ പരീക്ഷിച്ച് ബോധ്യപ്പെട്ടതുമായ ഒരു ഓണ്‍ലൈന്‍ ജോലിയെ കുറിച്ചാണ് ഈ ബ്ലോഗിലൂടെ വിശദമാക്കുന്നത്. ശ്രദ്ധാപൂര്‍വ്വം എല്ലാം വായിച്ച് മനസ്സിലാക്കുമല്ലോ.
P.T.C എന്ന സമ്പാദ്യരീതി ഇന്ത്യക്കാര്‍ക്കിടയില്‍ അത്രത്തോളം സുപരിചിതമല്ല. ഇന്ത്യയില്‍ ഈ സംവിധാനത്തിന് പ്രചാരം ലഭിക്കാതെപോയതിനുള്ള പ്രധാനകാരണം മുന്‍കാലങ്ങളില്‍ ഓണ്‍ലൈന്‍ തൊഴിലുകളുടെ പേരില്‍ രാജ്യമെമ്പാടും അരങ്ങേറിയ തട്ടിപ്പുകളാണ്. ഈ തട്ടിപ്പുകള്‍തന്നെയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ഓണ്‍ലൈന്‍ ജോലികളിലൂടെ ഒരു സമ്പാദ്യം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവ്യക്തിയും നേരിടുന്ന പ്രധാന വെല്ലുവിളി.
ഇനി നിങ്ങള്‍ ചെയ്യേണ്ട ജോലികള്‍ എന്തെല്ലാം ആണെന്നും അത് എങ്ങിനെ ചെയ്യണം എന്നുള്ളതും വ്യക്തമാക്കാം. വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ടും, ചില സര്‍വേകള്‍ പൂര്‍ത്തീകരിച്ചും, ലളിതമായ ചില മിനിജോബ്സ് ചെയ്തുമാണ് നിങ്ങള്‍ വരുമാനം നേടുന്നത്. വിശ്വാസ്യതയോടെ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചുവരുന്നതും, കൃത്യമായി പ്രതിഫലം നല്‍കുന്നതുമായ പത്തോളം വെബ്സൈറ്റുകളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതില്‍ വര്‍ക്ക് ചെയ്യുന്ന സമയം ഒരുപാട് പ്രതിഫലം ഓഫര്‍ ചെയ്യുന്ന മറ്റനേകം വെബ്സൈറ്റുകളെ കുറിച്ചുള്ള പരസ്യങ്ങള്‍ നിങ്ങള്‍ക്ക് കാണുവാനാകും. അതിലൊന്നും വര്‍ക്ക് ചെയ്ത് സമയം നശിപ്പിക്കരുത്. കാരണം, ഇത്തരത്തില്‍ വരുമാനം ഓഫര്‍ ചെയ്യുന്ന സൈറ്റുകളില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും വിശ്വാസയോഗ്യമാല്ലാത്തത് ആയിരിക്കും. അതിനാല്‍ ഇവിടെ നല്‍കുന്ന സൈറ്റുകളില്‍ മാത്രം വര്‍ക്ക് ചെയ്യുക.

രെജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ “രെജിസ്റ്റര്‍ ചെയ്യുക” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment